spirulina side effects

  • Online Training

    Logic Academy Kottayam, Kerala offers Networking courses which are aimed at creating expertise on operating systems for networking and hardware components like routers, hardware firewalls etc..

  • Online Exams

    Logic Academy Kottayam, Kerala offers Networking courses which are aimed at creating expertise on operating systems for networking and hardware components like routers, hardware firewalls etc..

From Blog


  • സുരക്ഷിത ഇന്റര്‍നെറ്റ്: ജീമെയിലിന്റെ ‘സേഫ്റ്റി ടിപ്‌സ്’.

    ജീമെയില്  ഉപയോഗിച്ചുള്ള ആശയവിനിമയത്തില്  രഹസ്യസ്വഭാവം വിലയിരുത്താനുള്ള ചില പൊടിക്കൈകള്  ജീമെയില്  അതിന്റെ ഔദ്യോഗികബ്ലോഗില്   അടുത്തയിടെ പങ്കുവച്ചു  രണ്ട് കാര്യങ്ങളാണ് പോസ്റ്റിലുള്ളത്: നിങ്ങള് ക്ക് ലഭിച്ച ഒരു സന്ദേശം എന് ക്രിപ്റ്റഡ് ആയിരുന്നോ എന്നും നിങ്ങള്  അയയ്ക്കാന്  പോകുന്ന ഒസന്ദേശം എന് ക്രിപ്റ്റഡ് ആയിരിക്കുമോ എന്നും എങ്ങനെ മനസ്സിലാക്കാം....

    Read More

  • ആല്‍ഫബെറ്റ്

    ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. എല്ലാ കമ്പനികളെയും ചേര്‍ത്ത് ആല്‍ഫബെറ്റ് എന്ന പേരന്റ് കമ്പനി ഗൂഗിള്‍ പ്രഖ്യാപിച്ചു. ‘ഗൂഗിള്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേധാവിയായി ഇന്ത്യക്കാരനായ സുന്ദര്‍ പിചായി നിയമിതനായി. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണു ചീഫ് എക്സിക്യൂട്ടിവ് ലാറി...

    Read More

  • വിന്‍ഡോസ് 10 സിംപിള്‍, പവര്‍ഫുള്‍

     ജൂലൈ 29നാണ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്നപേരിലുള്ള അവസാന ഓപ്പറേറ്റിങ്ങ് സിസ്റ്റം എത്തിയത് .ഇതുവരെ  വിന്‍ഡോസ്10 ഓപ്പറേറ്റിങ്ങ് സിസ്റ്റം എതാണ്ട് ഒരു മില്ല്യണ്‍ സിസ്റ്റങ്ങള്‍ അപ്‌ഡേറ്റായി കഴിഞ്ഞുവെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത് . എന്തുകൊണ്ട് വിന്‍ഡോസ് 10 നെ മികച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റമാകുന്നു, ഇതാ ഒന്‍പത് കാര്യങ്ങള്‍ ഇവയാണ് 1....

    Read More

  • ഡിജി ലോക്കര്‍ – ഗവര്‍ന്മെന്റ് ഓഫ് ഇന്ത്യ

    സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുക, ഒറിജിനല്‍ പിന്നീട് ഹാജരാക്കുക, അതെല്ലാം മറക്കാം… പരീക്ഷണ ഘട്ടത്തിലുള്ളഡിജിലോക്കര്‍ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ലിസ്റ്റുകളും ഫയലുകളിലാക്കി സൂക്ഷിക്കുക, ഓരോ തവണജോലിക്ക് അപേക്ഷ നല്‍കുമ്പോഴും ഒന്നോ രണ്ടോചിലപ്പോള്‍ അതിലേറെയോ പകര്‍പ്പുകളെടുത്ത് ഒപ്പം നല്‍കുക… ഉദ്യോഗാര്‍ഥികളുടെ സ്ഥിരംതലവേദനയ്ക്കു കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡ്...

    Read More

Your Name (required)

Your Email (required)

Subject

Your Message